2013 ഡിസംബറിൽ റഷ്യയിൽ രൂപം കൊണ്ട വാർത്താ ഏജൻസിയാണ് റഷ്യ ടുഡേ (റുസിയ സെഗോദ്‌ന്യ). റഷ്യയിലെ ഔദ്യോഗിക വാർത്താ ഏജൻസിയായ റിയ നൊവോസ്തിയും റേഡിയോ സ്റ്റേഷനായ വോയ്‌സ് ഓഫ് റഷ്യയും സർക്കാറിന്റെ നിയന്ത്രണത്തിൽ നിൽക്കാതെ പ്രവർത്തിക്കുന്നു എന്നാരോപിച്ച് പ്രസിഡൻറ് വ്‌ളാദിമിർ പുതിൻ പിരിച്ചുവിട്ടതിനെത്തുടർന്നാണ് പുതിയ ഏജൻസി രൂപം കൊണ്ടത്. [1]

Rossiya Segodnya
Federal State Unitary Enterprise
വ്യവസായംNews media
സ്ഥാപിതം9 December 2013
ആസ്ഥാനംZubovsky Boulevard 4, Moscow, Russia
പ്രധാന വ്യക്തി
Dmitry Kiselyov
Margarita Simonyan
ഉത്പന്നങ്ങൾWire service, international radio, internet website
ഉടമസ്ഥൻGovernment of Russia
അനുബന്ധ സ്ഥാപനങ്ങൾSputnik
RIA Novosti
വെബ്സൈറ്റ്россиясегодня.рф
(xn--c1acbl2abdlkab1og.xn--p1ai)
  1. "റഷ്യയിലെ ഔദ്യോഗിക വാർത്താ ഏജൻസി പുതിൻ പിരിച്ചുവിട്ടു". മാതൃഭൂമി. 2013 ഡിസംബർ 11. Archived from the original on 2013-12-11. Retrieved 2013 ഡിസംബർ 11. {{cite news}}: Check date values in: |accessdate= and |date= (help)

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=റഷ്യ_ടുഡേ&oldid=3643079" എന്ന താളിൽനിന്ന് ശേഖരിച്ചത്