റഷ്യൻ ഫെഡറേഷന്റെ രാഷ്ട്ര തലവൻ ആണ് റഷ്യൻ രാഷ്ട്രപതി. രാഷ്ട്രപതി റഷ്യയുടെ സായുധസേനാവിഭാങ്ങളുടെ പരമോന്നത മേധാവിയും കേന്ദ്ര സർക്കാരിന്റെ കാര്യനിർവഹണ ചുമതല വഹിക്കുകയും ചെയ്യുന്നു. വ്ലാദിമിർ പുടിൻ ആണ് ഇപ്പോഴത്തെ റഷ്യൻ രാഷ്‌ട്രപതി.

  1. "Here are the salaries of 13 major world leaders". Archived from the original on 30 September 2018. Retrieved 8 February 2020.
റഷ്യൻ രാഷ്ട്രപതി
Президент Российской Федерации
രാഷ്ടപതിയുടെ മുദ്ര
രാഷ്ടപതിയുടെ പതാക
സ്ഥാനം വഹിക്കുന്നത്
വ്ലാദിമിർ പുടിൻ

2012 മെയ് 7  മുതൽ
വകുപ്പ്(കൾ)റഷ്യൻ രാഷ്ട്രപതിയുടെ കാര്യാലയം
തരംരാഷ്ട്രപതി
പദവിരാഷ്ട്രത്തലവൻ
കമാൻഡർ ഇൻ ചീഫ്
അംഗം
ഔദ്യോഗിക വസതിമോസ്കോ ക്രെംലിൻ
(official)
നോവോ കാര്യോവോ
(residential)
കാര്യാലയംക്രെംലിൻ സെനറ്റ്
മോസ്കോ ക്രെംലിൻ
കാലാവധി6 വർഷം
Constituting instrumentറഷ്യൻ ഭരണഘടന
ആദ്യം വഹിച്ചത്ബോറിസ് യെൽത്സിൻ
ഡെപ്യൂട്ടിറഷ്യൻ പ്രധാനമന്ത്രി
ശമ്പളം89,00,000 ₽ or US$1,50,000 per annum ഫലകം:Estimated[1]
വെബ്സൈറ്റ്президент.рф
(റഷ്യൻ ഭാഷയിൽ)
eng.kremlin.ru
(ഇംഗ്ലീഷ് ഭാഷയിൽ)
"https://ml.wikipedia.org/w/index.php?title=റഷ്യൻ_രാഷ്‌ട്രപതി&oldid=3965439" എന്ന താളിൽനിന്ന് ശേഖരിച്ചത്