കാലയളവ് |
സംഭവം
|
1898 |
റഷ്യൻ സോഷ്യൽ ഡമോക്രാറ്റിക് ലേബർ പാർട്ടിയുടെ രൂപീകരണം.
|
1903 |
റഷ്യൻ സോഷ്യൽ ഡമോക്രാറ്റിക് ലേബർ പാർട്ടി ബോൾഷെവിക്കുകളെന്നും മെൻഷെവിക്കുകളെന്നും രണ്ടായി തെറ്റി പിരിഞ്ഞു
|
1905 |
ഡ്യൂമ ( പാർലമെന്റ്) രൂപീകരിക്കുവാൻ സാർ ചക്രവർത്തി നിർബന്ധിതനായി.
|
1906 - 1907 |
ഒന്നും രണ്ടും ഡ്യൂ വാ സമ്മേളനങ്ങൾ അധികാര കൈമാറ്റം പൂർണ്ണമാകാത്തതിനെ തുടർന്ന് മാസങ്ങൾക്കു ശേഷം പിരിച്ച് വിട്ടു.
|
1917 മാർച്ച് |
(പഴയ റഷ്യൻ കലണ്ടർ പ്രകാരം ഫെബ്രുവരി ) നിക്കോളാസ് ചക്രവർത്തി സ്ഥാനഭ്രഷ്ടനാക്കപ്പെട്ടു. അലക്സാണ്ടർ കെറൻസ്കി യുടെ താൽക്കാലിക ഗവൺമെന്റ്'
|
1917 നവംബർ |
(പഴയ റഷ്യൻ കലണ്ടർ പ്രകാരം ഒക്ടോബർ ) ലെനിന്റെ നേതൃത്വത്തിൽ തൊഴിലാളികൾ കെറൻസ്കി യിൽ നിന്നും അധികാരം പിടിച്ചെടുത്തു.
|