റഷാദ് സാഡിഗോവ് (അസർബൈജാൻ: റസൂദ് സാദിഖോവ് ജനിച്ചത് 16 ജൂൺ 1982) അസർബെയ്ജാനി ഫുട്ബോൾ കളിക്കാരനാണ്. ഒരു ക്യാപ്റ്റനായി കാറാബഗ്FKയ്ക്കുവേണ്ടി ഇപ്പോൾ കളിക്കുന്നു. കാറാബഗ് U19 , അസർബൈജാൻ U21 എന്നിവയും കൈകാര്യം ചെയ്യുന്നു.

Rashad Sadygov
Rəşad Sadıqov.jpg
വ്യക്തി വിവരം
മുഴുവൻ പേര് Rashad Farhad oglu Sadygov
ജനന തിയതി (1982-06-16) 16 ജൂൺ 1982  (40 വയസ്സ്)
ജനനസ്ഥലം Baku, Azerbaijan SSR
ഉയരം 1.81 മീ (5 അടി 11 ഇഞ്ച്)
റോൾ Centre-back
ക്ലബ് വിവരങ്ങൾ
നിലവിലെ ടീം
Qarabağ
നമ്പർ 14
യൂത്ത് കരിയർ
1992–1999 Sharur FK
സീനിയർ കരിയർ*
വർഷങ്ങൾ ടീം മത്സരങ്ങൾ (ഗോളുകൾ)
2000–2001 Turan Tovuz 9 (0)
2001–2002 Neftchi Baku 24 (0)
2002–2003 Foolad 20 (0)
2003–2005 Neftchi Baku 61 (1)
2005–2006 Kayserispor 10 (0)
2006–2008 Neftchi Baku 40 (7)
2008–2009 Kocaelispor 16 (0)
2009–2010 Qarabağ 20 (1)
2010 Eskişehirspor 5 (0)
2011– Qarabağ 147 (7)
ദേശീയ ടീം
1999–2000 Azerbaijan U18 3 (0)
2000–2001 Azerbaijan U21 5 (0)
2001–2017 Azerbaijan[1] 110 (5)
മാനേജ് ചെയ്ത ടീമുകൾ
2016–2018 Qarabağ U19
2018– Azerbaijan U21
*ആഭ്യന്തര ലീഗിനുവേണ്ടിയുള്ള സീനിയർ ക്ലബ് മത്സരങ്ങളും ഗോളുകളും മാത്രമാണ് കണക്കാക്കുന്നത്. 19 August 2017 പ്രകാരം ശരിയാണ്.
‡ ദേശീയ ടീം മത്സരങ്ങളും ഗോളുകളും 4 September 2017 പ്രകാരം ശരിയാണ്.

മുൻകാലജീവിതംതിരുത്തുക

പത്താം വയസ്സിൽ സ്കൂൾ കാലഘട്ടത്തിൽ വഗീഫ് പാഷേവ് നയിച്ചിരുന്ന യൂത്ത് ഫുട്ബോൾ സ്പോർട്സ് സ്കൂളിൽ സാഡിഗോവ് ഫുട്ബോൾ കളിക്കാൻ തുടങ്ങിയിരുന്നു.[2]റീയൽ ബാകു, എയർഫോഴ്സ് ടീം ഷരൂർ എന്നീ ഫുട്ബോൾ ക്ലബ്ബുകൾക്കുവേണ്ടിയും കളിക്കാൻ സമയം ചിലവഴിച്ചിരുന്നു. ഈ ടീമെല്ലാം ബാകുവിനെ അടിസ്ഥാനമാക്കിയുള്ളതാണ്.[2]

അവലംബംതിരുത്തുക

  1. "National Teams → appearances of Rəşad Sadıqov". Eu-Football.info. ശേഖരിച്ചത് 14 June 2014.
  2. 2.0 2.1 День рождения капитана сборной Азербайджана Рашада Садыхова[പ്രവർത്തിക്കാത്ത കണ്ണി] (in Russian)

ബാഹ്യ ലിങ്കുകൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=റഷാദ്_സാഡിഗോവ്&oldid=3643074" എന്ന താളിൽനിന്ന് ശേഖരിച്ചത്