റയത്ത് വാരി
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2020 ഓഗസ്റ്റ് മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
ബ്രിട്ടീഷുകാർ ദക്ഷിണേന്ത്യയിൽ ഏർപ്പെടുത്തിയിരുന്ന ഭൂനികുതിയാണ് റായത്ത് വാരി സമ്പ്രദായം. ഇത് സർ തോമസ് മൺറോ ആണ് നടപ്പിലാക്കിയത്. ഈ സമ്പ്രദായത്തിൽ ഇടനിലക്കാരെ ഒഴിവാക്കുകയും കൃഷിസ്ഥലത്തിന്റെ ഉടമസ്ഥതർ കർഷകരെ ആക്കുകയും ചെയ്തു. അത് കൊണ്ട് തന്നെ ബ്രിട്ടീഷ് ഗവൺമെന്റിന് കർഷകർ നേരിട്ട് തന്നെ നികുതി നൽകണമായിരുന്നു
മിക പ്രദേശങ്ങളിലും ഉയർന്ന നിരക്കിൽ ആയിരുന്നു നികുതി ഉണ്ടായിരുന്നത്. ബ്രിട്ടീഷ് govt ന് ഇഷ്ടാനുസരണം നികുതി വർദ്ധിപ്പിക്കാനുള്ള അധികാരവും ഉണ്ടായിരുന്നു. വരൾച്ച, വെള്ളെപ്പൊക്കംതുടങ്ങയ അപകടങ്ങൾ ഉണ്ടായാലും നികുതി നൽകണമായിരുന്നു ....