റഫിയുദ് ദരജത്

11th Mughal Emperor
(റഫി ഉൾ-ദർജത് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഫറൂഖ്സിയാറിനുശേഷം സയ്യദ് സഹോദരന്മാർ, മുഗൾ സിംഹാസനത്തിലേക്കാനയിച്ചത് ബഹദൂർഷായുടെ മറ്റൊരു പൌത്രനായ റഫി ഉദ് ദരജത്തിനേയാണ്. ശ്വാസകോശരോഗത്താൽ പീഡിതനും ദുർബലനുമായിരുന്ന റഫി ഉദ് ദരജത് സയ്യദ് സഹോദരന്മാരുടെ, കളിപ്പാവയായിരുന്നു. 1719 ഫെബ്രുവരി 28 മുതൽ ജൂൺ 6 വരെ മൂന്നു മാസമേ ദരജത് സമ്രാട്ടായി വാണുളളു.[1]

Rafi Ul-Darjat
10th Mughal Emperor of India
ഭരണകാലം 28 February - 6 June 1719
(0 വർഷം, 98 ദിവസം)
മുൻഗാമി Farrukhsiyar
പിൻഗാമി Shah Jahan II
ജീവിതപങ്കാളി Inayat Banu Begum
പേര്
Abu'l Barakat Shams-ud-Din Rafi-ul-Darajat Padshah Ghazi Shahanshah-i-Bahr-u-Bar
രാജവംശം Timurid
പിതാവ് Rafi-ush-Shan
മാതാവ് Raziat-un-Nisa Begum
കബറിടം Mausoleum of Khwaja Qutbuddin Kaki, Delhi
മതം Islam

റഫി ഉദ് ദരജത്തിന്റെ ശവകുടീരം ഖ്വാജാ കുത്തബുദ്ദീൻ കാകിയുടെ സ്മാരക മണ്ഡപം നിലനില്ക്കുന്ന പുരയിടത്തിലാണ്.

  1. http://www.royalark.net/India4/delhi11.htm
"https://ml.wikipedia.org/w/index.php?title=റഫിയുദ്_ദരജത്&oldid=4092425" എന്ന താളിൽനിന്ന് ശേഖരിച്ചത്