കാനഡയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള റഡാർ സാറ്റലൈറ്റ് ആണ് റഡാർസാറ്റ്-2. കനേഡിയൻ സ്പേസ് ഏജൻസിയുടേയും മക്ഡൊണാൾഡ് ദെറ്റ്വില്ലർ ആന്റ് അസോസിയേറ്റ്സ് ലിമിറ്റഡിന്റേയും സംയുക്തോൽപ്പന്നമാണിത്[1].

റഷ്യയിലെ ബായ്‌ൿനർ കോസ്മോഡ്രോമിൽ നിന്ന് 2007 ഡിസംബർ 14-ന് ഈ ഉപഗ്രഹം ഭ്രമണപഥത്തിലെത്തിച്ചു.

  1. ജി.ഐ.എസ്. ഡെവലപ്മെന്റ് മാഗസിൻ - ജനുവരി 2008 - ന്യൂസ് 2007: ആനുവൽ റൌണ്ടപ്പ് - സ്പേസ് റേസ്
"https://ml.wikipedia.org/w/index.php?title=റഡാർസാറ്റ്-2&oldid=1699455" എന്ന താളിൽനിന്ന് ശേഖരിച്ചത്