റച്ച-ലെച്ച്കുമി ആൻഡ് ക്വെമൊ സ്വനെറ്റി
ജോർജിയയുടെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയാണ് റച്ച-ലെച്ച്കുമി ആൻഡ് ക്വെമൊ സ്വനെറ്റി - Racha-Lechkhumi and Kvemo Svaneti.(Georgian: რაჭა-ლეჩხუმი და ქვემო სვანეთი) ചരിത്രപരമായ പ്രദേശങ്ങളായ റച്ച, ലെച്ച്കുമി, ക്വെമൊ സ്വനെറ്റി എന്നിവ ഉൾപ്പെട്ടതാണ് ഈ പ്രവിശ്യ.
Racha-Lechkhumi and Kvemo Svaneti რაჭა-ლეჩხუმი და ქვემო სვანეთი | |
---|---|
The overlapping borders of the de jure Racha-Lechkhumi region and the de facto Republic of South Ossetia | |
Country | Georgia |
Seat | Ambrolauri |
Subdivisions | 4 municipalities |
• Governor | David Gagoshidze |
• ആകെ | 4,990 ച.കി.മീ.(1,930 ച മൈ) |
(2014 census) | |
• ആകെ | 31,927 |
• ജനസാന്ദ്രത | 6.4/ച.കി.മീ.(17/ച മൈ) |
ISO കോഡ് | GE-RL |