റകിയുറ ദേശീയോദ്യാനം
ന്യൂസിലാന്റിലെ സ്റ്റുവാർറ്റ് ദ്വീപ് അല്ലെങ്കിൽ റകിയുറയിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് റകിയുറ ദേശീയോദ്യാനം. 2002ൽ തുറന്ന ഈ ദേശീയോദ്യാനം ന്യൂസിലാന്റിലെ ഏറ്റവും പുതിയ ദേശീയോദ്യാനമാണ്. ഈ സംരക്ഷിതമേഖലയിൽ ദ്വീപിന്റെ 85% ശതമാനവും ഉൾപ്പെടുന്നു.
റകിയുറ ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Map of New Zealand | |
Location | Stewart Island, New Zealand |
Nearest city | Oban, New Zealand |
Coordinates | 46°54′S 168°7′E / 46.900°S 168.117°E |
Area | 1,570 കി.m2 (610 ച മൈ) |
Established | 2002 |
Governing body | Department of Conservation |
ചരിത്രം
തിരുത്തുകറകിയുറ ദേശീയോദ്യാനം ന്യൂസിലാന്റിന്റെ ദേശീയോദ്യാനങ്ങളിൽ 14 ആമത്തേതാണ്. പ്രധാനമന്ത്രിയായ ഹെലൻ ക്ലാർക്ക്, പരിസ്ഥിമന്ത്രി സാന്ദ്രാ ലീ, പർവ്വതാരോഹകനായ സർ എഡ്മണ്ട് ഹിലാരി എന്നിവർ ചേർന്ന് 2002 മാർച്ച് 9 നാണ് ഇത് ഔദ്യോഗികമായി ആരംഭിച്ചത്. [1] ഇത് ന്യൂസിലന്റിലെ ഏറ്റവും പുതിയ ദേശീയോദ്യാനമാണ്.[2]
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Stewart Island national park created". The New Zealand Herald. New Zealand Press Association. 10 March 2002. Retrieved 4 November 2011.
- ↑ Walrond, Carl (12 December 2012). "Stewart Island/Rakiura - New Zealand's third main island". Te Ara: The Encyclopedia of New Zealand. Archived from the original on 2017-06-12. Retrieved 16 June 2015.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകRakiura National Park എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
Rakiura National Park എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.