രൗസു പർവ്വതം
ജപ്പാനിലെ ഹൊക്കൈഡോയിൽ സ്ഥിതിചെയ്യുന്ന ഒരു അഗ്നിപർവ്വതമാണ് രൗസു പർവ്വതം (羅臼岳 Rausu-dake ). 1660.4 മീറ്റർ ഉയരമുണ്ട്. ജപ്പാനിലെ 100 പ്രധാന പർവ്വതങ്ങളിലൊന്നാണിത്. ഷാരി, രൗസു എന്നീ പട്ടണങ്ങളുടെ അതിർത്തിയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. [2]
രൗസു പർവ്വതം | |
---|---|
羅臼岳 | |
ഉയരം കൂടിയ പർവതം | |
Elevation | 1,660.4 മീ (5,448 അടി) [1] |
Listing | List of mountains in Japan List of volcanoes in Japan 100 Famous Japanese Mountains |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
സ്ഥാനം | Hokkaidō, Japan |
Parent range | Shiretoko Peninsula |
Topo map | Geospatial Information Authority 25000:1 羅臼 25000:1 知床峠 50000:1 羅臼 |
ഭൂവിജ്ഞാനീയം | |
Age of rock | Holocene[2] |
Mountain type | Stratovolcano |
Volcanic arc/belt | Kuril arc [3] |
Last eruption | 1800 ± 50 years[2] |
Climbing | |
Easiest route | Scramble[3] |
ചിത്രങ്ങൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ 1.0 1.1 Geospatial Information Authority Archived 2012-05-11 at the Wayback Machine. map 25000:1 羅臼, last access May 23, 2008
- ↑ 2.0 2.1 2.2 "Rausu". Global Volcanism Program. Smithsonian National Museum of Natural History. Retrieved 2008-07-22.
- ↑ 3.0 3.1 Hunt, Paul (1988). Hiking in Japan: An Adventurer's Guide to the Mountain Trails (First ed.). Tokyo: Kodansha International Ltd. pp. 11, 201. ISBN 0-87011-893-5.