രോമാഞ്ചം
ജിത്തു മാധവൻ സംവിധാനം ചെയ്ത 2023 ചിത്രം
രോമാഞ്ചം (English: Goosebumps) 2023-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ്. ജിതു മാധവൻ ആദ്യമായി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ സൗബിൻ ഷാഹിർ, അർജുൻ അശോകൻ, സജിൻ ഗോപു, സിജു സണ്ണി, അബിൻ ബിനോ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു.
നിരൂപക പ്രശംസ നേടിയ രോമാഞ്ചം 2023-ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാളം സിനിമകളിൽ ഒന്നായിരുന്നു.
അഭിനയിച്ചവർ
തിരുത്തുക- സൗബിൻ ഷാഹിർ - ജിബിൻ മാധവൻ
- അർജുൻ അശോകൻ - സിനു സോളമൻ
- സജിൻ ഗോപു - നിരൂപ്
- അബിൻ ബിനോ - ഷിജപ്പാൻ
- സിജു സണ്ണി - മുകേഷ്
- അഫ്സൽ പി എച് - ഹരി (കരിക്കുട്ടൻ)
- ജഗദീഷ് കുമാർ - നിതിൻ നാരായൺ (സോമൻ)
- അനന്തരാമൻ അജയ് - റിവിൻ
- ജോമോൻ ജ്യോതിർ - ഡി ജെ ബാബു
- ചെമ്പൻ വിനോദ് - സെയ്ദ്
- ദീപിക ദാസ് - നഴ്സ് നയന
- സ്നേഹ മാത്യു - പൂജ
- അസിം ജമാൽ - ബെന്നി
- തങ്കം മോഹൻ - ജിബിയുടെ അമ്മ