പ്രിയോൺ

(രോഗസാംക്രമികമാംസ്യകണങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ശിഥിലഘടനയുള്ള മാംസ്യതന്മാത്രകൾ രോഗബാധയ്ക്കു കാരണമാകുന്നു എങ്കിൽ അവയെ പ്രിയോണുകൾ എന്നുവിളിക്കാം. Proteinaceous infective particles എന്നതിന്റെ ചുരുക്കപ്പേരാണിത്. 1982 ൽ സ്റ്റാൻലി ബി. പ്രൂസിനർ ആണ് പ്രിയോണുകളെക്കുറിച്ച് (PrP)ആദ്യമായി വിശദീകരിച്ചത്. [1] 1997 ൽ ഇതിന് അദ്ദേഹത്തിന് നോബൽ സമ്മാനം ലഭിച്ചു. സസ്തനികളിൽ ട്രാൻസ്മിസ്സിബിൾ സ്പോൻജിഫോം എൻസെഫലോപ്പതി (transmissible spongiform encephalopathies)യും മനുഷ്യരിൽ Creutzfeldt–Jakob disease ഉം ഇവ ഉണ്ടാക്കുന്ന രോഗങ്ങളാണ്.

കണ്ടുപിടിത്തം

തിരുത്തുക

സാൻ ഫ്രാൻസിസ്കോ യിലെ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിൽ വച്ചാണ് സ്റ്റാൻലി ബി. പ്രൂസിനർ പ്രിയോണുകളെ 1982 ൽ ആദ്യമായി വേർതിരിച്ചെടുക്കുന്നത്. ഇതിന് 1997 ൽ ഫിസിയോളജി ഓർ മെഡിസിന് അദ്ദേഹത്തിന് നോബൽ സമ്മാനം ലഭിച്ചു.‌‌

രോഗങ്ങൾ

തിരുത്തുക

രോഗചികിത്സ

തിരുത്തുക
  1. Textbook of Biochemistry for medical students, DM Vasudevan, Sreekumary.S, Jaypee Brothers- Medical publishersPvt. Ltd, New Delhi, 5th Ed., page: 258-259

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പ്രിയോൺ&oldid=3903928" എന്ന താളിൽനിന്ന് ശേഖരിച്ചത്