രേണുക യാദവ്
ഇന്ത്യൻ ഫീൽഡ് ഹോക്കി താരം
രേണുക യാദവ് (ജനനം 18 ജുലൈ 1994)[1]ഇന്ത്യൻ വനിത വിഭാഗം ഹോക്കി കളിക്കാരിയാണ്. 2016 ലെ റിയോ ഒളിമ്പിക്സിൽ യോഗ്യത നേടിയ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരിയ്ണ് രേണുക. ഛത്തിസ്‌ഗറിലെ രാജ്നന്ദ്ഗാൻ ജില്ലയാണ് സ്വദേശം. ഇന്ത്യയിലെ ഹോക്കി നഴ്സറി എന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്. ലെസ്ലി ക്ലോഡിയസിനു ശേഷം രണ്ടാമത് ഒളിമ്പിക്സിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന രണ്ടാമത്തെ കായിക താരമാണ് രേണുക.
Personal information | ||||||||||
---|---|---|---|---|---|---|---|---|---|---|
Born |
Chhattisgarh, India | 18 ജൂലൈ 1994|||||||||
Playing position | Mid-fielder | |||||||||
National team | ||||||||||
India | ||||||||||
Medal record
|
അവലംബം
തിരുത്തുക- ↑ "Renuka Yadav profile". Hockey India. Archived from the original on 2016-04-14. Retrieved 18 July 2013.
{{cite news}}
: Italic or bold markup not allowed in:|publisher=
(help)
This biographical article relating to an Indian field hockey figure is a stub. You can help Wikipedia by expanding it. |