ഗ്രീൻവിച്ചിന് കിഴക്ക് അഞ്ച് ഡിഗ്രിയിലുള്ള രേഖാംശരേഖയാണ് രേഖാംശം 5 കിഴക്ക് അഥവാ മെറീഡിയൻ 5° ഈസ്റ്റ് എന്ന് അറിയപ്പെടുന്നത്. ഉത്തര ധ്രുവത്തിൽ നിന്ന് തുടങ്ങി ആർട്ടിക് സമുദ്രം, അറ്റ്ലാന്റിക് മഹാസമുദ്രം, യൂറോപ്പ്, ആഫ്രിക്ക, ദക്ഷിണ സമുദ്രം, അന്റാർട്ടിക്ക എന്നിവയിലൂടെ കടന്ന് ഇത് ദക്ഷിണ ധ്രുവത്തിൽ അവസാനിക്കുന്നു.

Line across the Earth
5th meridian east

അഞ്ചാം കിഴക്കൻ രേഖാംശരേഖ, 175-ആം പടിഞ്ഞാറൻ രേഖാംശരേഖയുമായി കൂടിചേർന്ന് ഒരു വലിയ വൃത്തമായി മാറുന്നു.

"https://ml.wikipedia.org/w/index.php?title=രേഖാംശം_5_കിഴക്ക്&oldid=3526231" എന്ന താളിൽനിന്ന് ശേഖരിച്ചത്