രാസനാമകരണം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
രാസസംയുക്തങ്ങൾക്ക് പേരിടുന്നതിന് ശാസ്ത്രീയമായി അംഗീകരിക്കപ്പെട്ട നിയമങ്ങളെ രാസനാമകരണം (Chemical nomenclature) എന്നു പറയുന്നു. ലോകത്ത് ഏറ്റവും കൂടുതലായി ഉപയോഗിക്കുന്നത് IUPAC രൂപീകരിച്ച നാമകരണപദ്ധതിയാണ്.
നാമകരണത്തിന്റെ ലക്ഷ്യം
തിരുത്തുകശാസ്ത്രീയമായി പേരുകൾ നൽകുന്നതിന്റെ മുഖ്യ ഉദ്ദ്യേശം ഓരോ പദാർത്ഥങ്ങൾക്കും ഭാഷാ-ദേശഭേദമില്ലാതെ ശങ്കകൾക്ക് ഇടയില്ലാതെ ഒരു പേര് നൽകുക എന്നതാണ്.