രാമൻ സുകുമാർ
ഇന്ത്യക്കാരനായ ഒരു പരിസ്ഥിതി ശാസ്ത്രജ്ഞനാണ് രാമൻ സുകുമാർ.[1] ബാംഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ സെന്റർ ഫോർ ഇക്കോളജിക്കൽ സയൻസിൽ പ്രൊഫസർ. ആനകൾ, മനുഷ്യ–മൃഗ സംഘർഷം, കാലാവസ്ഥാ വ്യതിയാനം, മഴക്കാടുകളുടെ പരിസ്ഥിതി വിജ്ഞാനം എന്നിവയിൽ പഠനങ്ങൾ നടത്തി നിരവധി ഗവേഷണ പ്രബന്ധങ്ങൾ രചിച്ചിട്ടുണ്ട്.[2]
ജീവിതരേഖ
തിരുത്തുകതമിഴ്നാട്ടിലെ ചെന്നൈയിൽ ജനനം (ഏപ്രിൽ 3, 1955). മദ്രാസ് സർവകലാശാല; ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ബാംഗ്ലൂർ; പ്രിൻസ്ടൺ സർവകലാശാല എന്നിവിടങ്ങളിൽ പഠനം.
പുരസ്കാരങ്ങൾ
തിരുത്തുക- 1991 Presidential Award of the Chicago Zoological Society, USA
- 1997 Order of the Golden Ark (The Netherlands)
- 2000 Fellow of the Indian Academy of Sciences
- 2003 Whitley Gold Award for International Nature Conservation UK[3]
- 2004 T.N.Khoshoo Memorial Award for Conservation Science, Ashoka Trust for Research in Ecology and Environment, India
- 2005 Fellow of the Indian National Science Academy
- 2006 International Cosmos Prize,Japan
- 2006 Fellow, Geological Society of India
- 2013 Fellow, The World Academy of Sciences, Italy
പ്രധാന പുസ്തകങ്ങൾ
തിരുത്തുക- 1989 "The Asian Elephant: Ecology and Management" Cambridge Univ. Press
- 1994 "Elephant Days and Nights: Ten years with the Indian Elephant" Oxford Univ. Press
- 2003 "The Living Elephants: Evolutionary Ecology, Behavior and Conservation" Oxford Univ. Press
- 2011 "The Story of Asia's Elephants" Marg Publishers