രാമേശ്വർ ലാൽ ദുഡി

ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകന്‍

രാജസ്ഥാൻ നിയമസഭയിലെ പ്രതിപക്ഷ നേതാവാണ് രാമേശ്വർ ലാൽ ദുഡി. നോഖയിൽ നിന്നും നിയമസഭയിലേക്കുള്ള കന്നി അങ്കത്തിൽ തന്നെ കഴിഞ്ഞ തവണ ജേതാവായി. നേരത്തെ ബിക്കാനേർ മണ്ഡലത്തെ ലോക്സഭയിൽ പ്രതിനിധീകരിച്ചിരുന്നു. [1]

അവലംബങ്ങൾ തിരുത്തുക

  1. "Rajasthan Election Results".
"https://ml.wikipedia.org/w/index.php?title=രാമേശ്വർ_ലാൽ_ദുഡി&oldid=2930923" എന്ന താളിൽനിന്ന് ശേഖരിച്ചത്