രാമചന്ദ്ര കാർണവർ
വേലകളി കലാകാരനും ഫോക് ലോർ അക്കാദമിയുടെ ഗുരുപൂജ പുരസ്‌കാര ജേതാവുമാണ് രാമചന്ദ്ര കാർണവർ. പുലിയൂർ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചു നടക്കുന്ന വേലകളി കാരണവരും സംഘവുമാണ് വർഷങ്ങളോളം നടത്തിവന്നത്..
രാമചന്ദ്ര കാർണവർ | |
---|---|
ജനനം | |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | വേലകളി കലാകാരൻ |
ജീവിതപങ്കാളി(കൾ) | രാധാമണി |
കുട്ടികൾ | ശോഭനാകുമാരിയമ്മ ലേഖനാകുമാരിയമ്മ. |
ജീവിതരേഖ
തിരുത്തുകചെങ്ങന്നൂർ പുലിയൂർ സ്വദേശിയാണ്. തൃപ്പുലിയൂർ പാഞ്ചജന്യം വേലകളി സംഘത്തിലൂടെ നിരവധി കുട്ടികൾക്ക് പരിശീലനം നൽകുന്നു. [1]
പുരസ്കാരങ്ങൾ
തിരുത്തുക- ഫോക് ലോർ അക്കാദമിയുടെ ഗുരുപൂജ പുരസ്‌കാരം