രാമകൃഷ്ണൻ കുമരനല്ലൂർ
രാമകൃഷ്ണൻ കുമരനല്ലൂർ എൻ.സി.ആർ.ടി.സി. യുടെയും കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റേയും പുരസ്ക
ഒരു മലയാള ബാലസാഹിത്യകാരനാണ് രാമകൃഷ്ണൻ കുമരനല്ലൂർ. ഇദ്ദേഹത്തിന്റെ കൃതികൾക്ക് എൻ.സി.ആർ.ടി.സി. യുടേയും കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റേയും[1] പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. പൊന്നാനി എ.വി.ഹൈസ്കൂളിൽ മലയാളം ഭാഷാദ്ധ്യാപകനായി പ്രവർത്തിക്കുന്നു[2]
ജീവിതരേഖ
തിരുത്തുക1969 മെയ് 15 ന് പാലക്കാട് ജില്ലയിലെ കുമരനല്ലൂരിൽ സി.വി പത്മാവതി വാരസ്യാരുടേയും പി.വി. ശൂലപാണി വാര്യരുടേയും മകനായി ജനിച്ചു. യുറീക്ക ദ്വൈവാരികയുടെ പത്രാധിപരായി പ്രവർത്തിച്ചിട്ടുണ്ട്.
പുരസ്കാരങ്ങൾ
തിരുത്തുക- കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കഥയ്ക്കുള്ള പുരസ്കാരം - ഈച്ചയും പൂച്ചയും (2002) [3][4]
- കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കവിതയ്ക്കുള്ള പുരസ്കാരം - തൂവൽ (2009)[3][4]
അവലംബം
തിരുത്തുക- ↑ "മാതൃഭൂമി ഓൺലൈൻ". Archived from the original on 2010-11-04. Retrieved 2012-03-12.
- ↑ http://www.harithakam.com/ml/poet.asp?ID=223[പ്രവർത്തിക്കാത്ത കണ്ണി]
- ↑ 3.0 3.1 "RECEIPIENTS OF BALA SAHITYA AWARD". Archived from the original on 2011-08-11. Retrieved 2012-03-12.
- ↑ 4.0 4.1 ബാലസാഹിത്യ പുരസ്കാരങ്ങൾ[1]