പാപനാശം ശിവൻ ഹിന്ദുസ്താനി കാപിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് രാധാ മുഖകമല. സംസ്കൃതഭാഷയിൽ രചിച്ചിരിക്കുന്ന ഈ കൃതി ആദിതാളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3]

രാധാ മുഖകമല മധു രസികം (രാധാ)

അനുപല്ലവി

തിരുത്തുക

ചേതാ ഭജ സദാ യദുതിലകം (രാധാ)

സാധു ജനാവന മൃതശിശുരൂപം
സ്മരണ മാത്രഹൃതസ്മൃതി താപം (രാധാ)

മായാ പ്രപഞ്ച നാടകസൂത്ര ധാരം
വ്രജഗോ ധൂളി ധൂസരിത ശരീരം (രാധാ)

വിധിമുഖ വിനുതം ശ്രുതിഭിരഗണിതം
ദധി നവനീത സുരഭി വദനം തം (രാധാ)

  1. "Carnatic Songs - rAdhA mukhakamala". Retrieved 2021-11-12.
  2. Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Page8-16
  3. Madhavan, A. D. (2011-01-25). Core of Karnatic Music. D C Books. ISBN 978-93-81699-00-3.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=രാധാ_മുഖകമല&oldid=3687667" എന്ന താളിൽനിന്ന് ശേഖരിച്ചത്