രാധാദേവി ജഗേശ്വരി മെമ്മോറിയൽ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ
2021-ൽ സ്ഥാപിതമായ രാധാദേവി ജഗേശ്വരി മെമ്മോറിയൽ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ, ബീഹാറിലെ മുസാഫർപൂരിൽ സ്ഥിതി ചെയ്യുന്ന ഒരു സ്വകാര്യ മെഡിക്കൽ കോളേജും ആശുപത്രിയുമാണ്. ഈ കോളേജ് ബാച്ചിലർ ഓഫ് മെഡിസിൻ ആൻഡ് സർജറി (എം.ബി.ബി.എസ്.) കോഴ്സുകൾ വാഗ്ദാനം ചെയ്യുന്നു. ഇവിടെ എംബിബിഎസിന് ആകെ 100 വാർഷിക ഇൻടേക്ക് കപ്പാസിറ്റിയുമുണ്ട്. ഈ കോളേജ് ആര്യഭട്ട നോളജ് യൂണിവേഴ്‌സിറ്റിയുമായി അഫിലിയേറ്റ് ചെയ്‌തതും ദേശീയ മെഡിക്കൽ കമ്മീഷന്റെ അംഗീകാരമുള്ളതുമാണ്. [1]
തരം | സ്വകാര്യം |
---|---|
സ്ഥാപിതം | 2021 |
ബന്ധപ്പെടൽ | ആര്യഭട്ട നോളജ് യൂണിവേഴ്‌സിറ്റി |
വിദ്യാർത്ഥികൾ | Totals:
|
മേൽവിലാസം | Dr.Kalam Nagar, Manaria-Chejan turki, മുസാഫർപൂർ, ബീഹാർ |
വെബ്‌സൈറ്റ് | https://www.rdjmmch.in/ |
ചരിത്രം
തിരുത്തുകമുസാഫർപൂരിലെ കാമ്പസിന്റെ അടിത്തറയിട്ടത്, 2009 ജൂലൈ 16-ന് ഇന്ത്യയുടെ മുൻ രാഷ്ട്രപതി ഡോ.എ.പി.ജെ. അബ്ദുൾ കലാം ആണ്.[2]
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "List of Colleges, National Medical Commission". Archived from the original on 2021-10-18. Retrieved 9 August 2022.
- ↑ "Radha Devi Jageshwari Memorial Medical College and Hospital, Medical". www.indiaccess.com. Archived from the original on 2023-01-25. Retrieved 2023-01-25.