രാത്രിയിൽ ഓട്ടോയിൽ ഒരു മനുഷ്യൻ

ജി.ആർ. ഇന്ദുഗോപൻ രചിച്ച ചെറുകഥാ സമാഹാരമാണ് രാത്രിയിൽ ഓട്ടോയിൽ ഒരു മനുഷ്യൻ. ഈ ചെറുകഥാ സമാഹാരത്തിന് 2012 ലെ കേരള സാഹിത്യ അക്കാദമി ഗീതാ ഹിരണ്യൻ എൻഡോവ്മെന്റ് അവാർഡ് ലഭിച്ചു.[1]

രാത്രിയിൽ ഓട്ടോയിൽ ഒരു മനുഷ്യൻ
കർത്താവ്ജി.ആർ. ഇന്ദുഗോപൻ
യഥാർത്ഥ പേര്രാത്രിയിൽ ഓട്ടോയിൽ ഒരു മനുഷ്യൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകർഡി.സി
പുരസ്കാരങ്ങൾകേരള സാഹിത്യ അക്കാദമി ഗീതാ ഹിരണ്യൻ എൻഡോവ്മെന്റ് അവാർഡ് 2012

പുരസ്കാരങ്ങൾ തിരുത്തുക

  • കേരള സാഹിത്യ അക്കാദമിയുടെ ഗീതാ ഹിരണ്യൻ എൻഡോവ്മെന്റ് അവാർഡ് 2012

അവലംബം തിരുത്തുക

  1. "ജയചന്ദ്രൻ നായർക്കും സന്തോഷ് കുമാറിനും സാഹിത്യഅക്കാദമി അവാർഡ്". മാതൃഭൂമി. 2013 ജൂലൈ 11. Archived from the original on 2013-07-20. Retrieved 2013 ജൂലൈ 11. {{cite news}}: Check date values in: |accessdate= and |date= (help)