ഇന്ത്യൻ വംശജനായ അമേരിയ്ക്കൻ സാമ്പത്തിക വിദഗ്ദ്ധനാണ് രാജ് ചെട്ടി .(ജനനം :ഓഗസ്റ്റ് 4, 1979)ഹാർവാർഡ് സർവ്വകലാശാലയിലെ സാമ്പത്തിക ശാസ്ത്രം പ്രൊഫസ്സറുമാണ്. ഹാർവാർഡിന്റെ ചരിത്രത്തിൽ സാമ്പത്തികശാസ്ത്രവകുപ്പിൽ അദ്ധ്യാപകനായി നിയമനം ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തികളിലൊരാളുമാണ് ചെട്ടി. 2003 ൽ ഡോക്ടറേറ്റ് ലഭിച്ചു. 29-ം വയസ്സിലാണ് അദ്ദേഹത്തിനു നിയമനം ലഭിച്ചത്. 2012-ലെ മക്ആർതർ ഫെലോഷിപ്പും രാജിനു ലഭിയ്കുകയുണ്ടായി. [1]

രാജ് ചെട്ടി
പ്രമാണം:Raj Chetty.jpg
മക്ആർതർ ഫൗണ്ടേഷൻ വെബ് സൈറ്റിലുള്ള പ്രൊഫൈൽ ചിത്രം
ജനനം (1979-08-04) ഓഗസ്റ്റ് 4, 1979  (44 വയസ്സ്)
ദേശീയതUnited States
സ്ഥാപനംHarvard University
University of California, Berkeley
പ്രവർത്തനമേക്ഷലPublic economics
പഠിച്ചത്Harvard University (Ph.D., 2003; A.B., 2000)
പുരസ്കാരങ്ങൾJohn Bates Clark Medal (2013)
Information at IDEAS/RePEc

നേട്ടങ്ങൾ തിരുത്തുക

2008 ൽ ' ദ ഇക്കണോമിസ്റ്റ്' മാസിക രാജ് ചെട്ടിയെ ലോകത്തെ,. പ്രായം കുറഞ്ഞ ഏറ്റവും മികച്ച 8 സാമ്പത്തികശാസ്ത്രഞ്ജരിൽ ഒരാളായി തിരഞ്ഞെടുത്തിരുന്നു. [2] ബേബി നോബൽ എന്നറിയപ്പെടുന്ന ജോൺ ബേറ്റ്സ് ക്ളാർക്ക് മെഡൽ (John Bates Clark Medal)2013 ൽ നൽകപ്പെട്ടിട്ടുണ്ട്.

അവലംബം തിരുത്തുക

  1. "2012 MacArthur Foundation 'Genius Grant' Winners". 1 October 2012. AP. Archived from the original on 2015-06-30. Retrieved 1 October 2012.
  2. "International bright young things", The Economist, December 30, 2008

പുറംകണ്ണികൾ തിരുത്തുക

External links തിരുത്തുക

"https://ml.wikipedia.org/w/index.php?title=രാജ്_ചെട്ടി&oldid=3789571" എന്ന താളിൽനിന്ന് ശേഖരിച്ചത്