രാജ്ബരി ദേശീയോദ്യാനം എന്ന ദേശീയ ഉദ്യാനം ത്രിപുരയിലെ തൃഷ്ണ വന്യജീവി സംരക്ഷണ കേന്ദ്രത്തിലാണ് സ്ഥിതി ചെയ്യുന്നത്.[1][2] ഈ ദേശീയോദ്യാനത്തിന്റെ വിസ്തീർ‌ണ്ണം ഏകദേശം 31.63 ചതുരശ്ര കിലോമീറ്റർ (340,500,000 ചതുരശ്ര അടി) ആണ്.

അവലംബം തിരുത്തുക

  1. http://www.business-standard.com/article/pti-stories/bison-population-witnesses-rise-at-tripura-s-trishna-sanctuary-115061600656_1.html
  2. "Protected area network in India" (PDF). Ministry of Environment and Forests, Government of India. p. 28. Archived from the original (PDF) on 2012-03-07. Retrieved 2 April 2012.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=രാജ്ബരി_ദേശീയോദ്യാനം&oldid=3642900" എന്ന താളിൽനിന്ന് ശേഖരിച്ചത്