പ്രമുഖ കാർട്ടൂണിസ്റ്റും, കോളമെഴുത്തുകാരനുമായിരുന്നു രാജീന്ദർ പുരി. (ജ: 20, സെപ്റ്റം: 1934 കറാച്ചി- മ:16 ഫെബ്രു: 2015 ഡൽഹി) [1] .ദ് ഹിന്ദുസ്ഥാൻ ടൈംസ്, ദ് സ്റ്റേറ്റ്സ്മാൻ, ദ് ഔട്ട് ലുക്ക് എന്നീ പ്രസിദ്ധീകരണങ്ങൾക്കു വേണ്ടി അദ്ദേഹം പ്രവർത്തിച്ചിരുന്നു.

രജീന്ദർ പുരി
Founder General Secretary of the Janata Party
ഓഫീസിൽ
1977 - 1988
വ്യക്തിഗത വിവരങ്ങൾ
ജനനം(1934-09-20)20 സെപ്റ്റംബർ 1934
കറാച്ചി
(now in Pakistan)
മരണം16 ഫെബ്രുവരി 2015(2015-02-16) (പ്രായം 80)
Delhi, India
തൊഴിൽJournalist
Cartoonist
Political activist
വെബ്‌വിലാസംhttp://rajinderpuri.com/

1977 ൽ സജീവ രാഷ്ട്രീയത്തിലേയ്ക്കു കടന്ന പുരി ജനതാപാർട്ടിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. എന്നാൽ 1988 നു ശേഷം അദ്ദേഹം രാഷ്ട്രീയം വിടുകയാണുണ്ടായത്.

  • ഇന്ത്യ 1969: എ ക്രൈസിസ് ഓഫ് കോൺഷ്യൻസ്. (1971)
  • ഇന്ത്യ ദ വേസ്റ്റഡ് ഇയേഴ്സ്: 1969-1975, i (ചേതന പബ്ലിക്കേഷൻസ്, 1975)
  • ഗവണ്മെന്റ് ദാറ്റ് വർക്ക്സ്- ആൻഡ് ഹൗ!, i (സ്കാൻ പബ്ബ്ലിഷേഴ്സ്, 1989)
  • റിക്കവറി ഓഫ് ഇന്ത്യ,(ഹർ ആനന്ദ് പബ്ലിക്കേഷൻസ് ,1992)
  • ബുൾസ് ഐ, (ഹോപ് ഇന്ത്യ പബ്ലിക്കേഷൻസ്, 2004)
  • എ ടെയ്ല് ഓഫ് ടു കൺട്രീസ്: ക്രോണിക്കിൾസ് ഓഫ് അ ജേർണലിസ്റ്റ്, 2004-2008, (ഹർ ആനന്ദ് പബ്ലിക്കേഷൻസ്- 2008)
  1. Personal Blog Rajinder Puri

പുറംകണ്ണീകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=രാജീന്ദർ_പുരി&oldid=2784592" എന്ന താളിൽനിന്ന് ശേഖരിച്ചത്