രാജാ സർഫോജി
മറാഠ സാമ്രാജ്യത്തിലെ അവസാന കിരീടാവകാശിയായിരുന്നു സർഫോജി രണ്ടാമൻ.
രാജാ സർഫോജി (സർബോജി രാജാ) | |
---|---|
തഞ്ചാവൂരിലെ രാജാവ് | |
പ്രമാണം:File:SerfojiII.JPG | |
ഭരണകാലം | 1787 – 1793, 29 ജൂൺ 1798 – 7 മാർച്ച് 1832 |
സ്ഥാനാരോഹണം | 1787 , 29 ജൂൺ 1798 |
പൂർണ്ണനാമം | സർഫോജി രാജാ ഭോൺസ്ലെ ഛത്രപതി |
ജനനം | 24 സെപ്റ്റംബർ 1777 |
മരണം | 7 മാർച്ച് 1832 | (പ്രായം 54)
മരണസ്ഥലം | തഞ്ചാവൂർ |
അടക്കം ചെയ്തത് | തഞ്ചാവൂർ |
മുൻഗാമി | തുൽജാജി, രാമസ്വാമി അമരസിംഹ് ഭോൺസ്ലെ |
Heir-Apparent | ശിവാജി രണ്ടാമൻ |
പിൻഗാമി | രാമസ്വാമി അമരസിംഹ് ഭോൺസ്ലെ, ശിവാജി |
രാജ്ഞി | മുക്താംബാൾ |
അനന്തരവകാശികൾ | ശിവാജി രണ്ടാമൻ |
രാജകൊട്ടാരം | ഭോൺസ്ലെ കൊട്ടാരം |
രാജവംശം | മറാഠ സാമ്രാജ്യം |