രൺജിത് ദേശായിയുടെ രാജാ രവിവർമാ (राजा रविवर्मा) എന്ന പുസ്തകത്തിന്റെ കെ.ടി. രവിവർമ്മ നടത്തിയ മലയാള തർജ്ജമയാണ് രാജാരവിവർമ്മ. വിവർത്തനസാഹിത്യത്തിനുള്ള 1999-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് ഈ പുസ്തകത്തിനായിരുന്നു [2][3]

രാജാരവിവർമ്മ
Cover
പരിഭാഷയുടെ പുറംചട്ട
കർത്താവ്രൺജിത് ദേശായി
യഥാർത്ഥ പേര്राजा रविवर्मा (മറാഠി)
പരിഭാഷകെ.ടി. രവിവർമ്മ
രാജ്യംഇന്ത്യ
ഭാഷമറാഠി
പ്രസാധകർഡി.സി.ബുക്ക്സ്/ കറണ്ട് ബുക്ക്സ്[1]
ഏടുകൾ376
  1. http://indulekha.biz/index.php?route=product/product&product_id=1155[പ്രവർത്തിക്കാത്ത കണ്ണി]
  2. "കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം - വിവർത്തനം". Archived from the original on 2012-01-04. Retrieved 2012-07-31. {{cite news}}: Cite has empty unknown parameter: |5= (help)
  3. സാഹിത്യവിവർത്തനത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.
"https://ml.wikipedia.org/w/index.php?title=രാജാ_രവിവർമ്മ_(നോവൽ)&oldid=3935937" എന്ന താളിൽനിന്ന് ശേഖരിച്ചത്