രാജശേഖർ മൻസൂർ
കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്‌കാരം നേടിയ പ്രമുഖ ഹിന്ദുസ്ഥാനി സംഗീതഞ്ജനാണ് പണ്ഡിറ്റ് രാജശേഖർ മൻസൂർ(ജനനം : 1942). ജയ്‌പൂർ - അത്രൗളി ഖരാനയിലെ പ്രമുഖനായ മല്ലികാർജ്ജുൻ മൻസൂറിന്റെ മകനാണ്.[1] കർണ്ണാടക യൂണിവേഴ്സിറ്റിയിൽ 35 വർഷമായി ഇംഗ്ലീഷ് അധ്യാപകനായിരുന്നു. കർണാടക സംഗീത നൃത്യ അക്കാദമി മുൻ ചെയർമാനാണ്.
രാജശേഖർ മൻസൂർ | |
---|---|
ജന്മനാമം | Rajashekhar Mansur |
ജനനം | ജനുവരി 1, 1942 |
ഉത്ഭവം | Dharwad, India |
വിഭാഗങ്ങൾ | Khayal, Bhajans, Thumris |
തൊഴിൽ(കൾ) | Hindustani Classical Musician |
ഉപകരണ(ങ്ങൾ) | Vocal |
വർഷങ്ങളായി സജീവം | 1975–present |
പുരസ്കാരങ്ങൾ
തിരുത്തുക- കേകേന്ദ്ര സംഗീതനാടക അക്കാദമി പുരസ്‌കാരം 2012
- രാജ്യോത്സവ അവാർഡ്
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-12-25. Retrieved 2012-12-25.
പുറം കണ്ണികൾ
തിരുത്തുക- MusicalNirvana.com - Ashwini Bhide Archived 2012-02-05 at the Wayback Machine.
- Structure and balance Archived 2007-09-30 at the Wayback Machine.
- The Jaipur gharana Archived 2009-04-09 at the Wayback Machine. (includes sound samples)