ഇന്ത്യൻ സർക്കാരിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവാണ്‌ രാജഗോപാല ചിദംബരം. (തമിഴ്: ராஜகோபால சிதம்பரம். ഇംഗ്ലീഷ്: Rajagopala Chidambaram‌ ). മുൻ ആണവ ഗവേഷണ കേന്ദ്രത്തിന്റെ തലവനും ഇദ്ദേഹമായിരുന്നു.

രാ‍ജഗോപാല ചിദംബരം
Rajagopala Chidambaram.jpg
വേൾഡ് ഇക്കണൊമിക് ഫോറത്തിന്റെ 2008 ലെ വാർഷിക സമ്മേളനം നടന്ന സ്വിറ്റ്സർലണ്ടിൽ ചിദംബരം.
ജനനം12.11.1936
ദേശീയതFlag of India.svg ഇന്ത്യൻ
കലാലയംUniversity of Madras, Chennai and Indian Institute of Science, Bangalore
അറിയപ്പെടുന്നത്Playing a leading role in the Nuclear Explosion Experiments of India in 1974 and in 1998
പുരസ്കാരങ്ങൾപത്മശ്രീ (1975), പത്മവിഭൂഷൻ (1999)
Scientific career
Fieldsആണവശാസ്ത്രം, Crystallography and Material Science
InstitutionsGovernment of India

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=രാജഗോപാല_ചിദംബരം&oldid=3437489" എന്ന താളിൽനിന്ന് ശേഖരിച്ചത്