ഇന്ത്യൻ പത്രപ്രവർത്തനത്തിലെ മികവിന് രാംനാഥ് ഗോയങ്കെയുടെ പേരിൽ നൽകപ്പെടുന്ന അവാർഡുകളാണ് രാംനാഥ് ഗോയങ്കെ എക്സലൻസ് ഇൻ ജേണലിസം അവാർഡുകൾ.[1] 2006 മുതൽ എല്ലാ വർഷവും ഈ അവാർഡുകൾ പ്രഖ്യാപിക്കപ്പെടുന്നു. ഇരുപത്തഞ്ചോളം വിഭാഗങ്ങളിലായാണ് അവാർഡുകൾ നൽകപ്പെടുന്നത്.[2][3]

രാംനാഥ് ഗോയങ്കെ എക്സലൻസ്
ഇൻ ജേണലിസം അവാർഡുകൾ
രാജ്യംഇന്ത്യ
നൽകുന്നത്ഇന്ത്യൻ എക്സ്പ്രെസ്സ് ഗ്രൂപ്പ്
ആദ്യം നൽകിയത്2006; 18 years ago (2006)
ഔദ്യോഗിക വെബ്സൈറ്റ്https://rngfoundation.com/awards/
പന്ത്രണ്ടാമത് രാംനാഥ് ഗോയങ്ക അവാർഡുകൾ വിജയികൾ

അവലംബം തിരുത്തുക

  1. https://thewire.in/culture/wires-sangeeta-barooah-pisharoty-wins-ramnath-goenka-award-feature-writing
  2. "Ramnath Goenka Excellence in Journalism Awards: Full list of winners". The Indian Express (in അമേരിക്കൻ ഇംഗ്ലീഷ്). 2017-12-20. Retrieved 2018-05-03.
  3. "Ravish Kumar, Shashi Tharoor and 25 others win Ramnath Goenka Excellence in Journalism Award". Indian Advertising Media & Marketing News – exchange4media (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2018-01-24. Retrieved 2018-05-03.