ഇന്ത്യൻ എക്സ്പ്രസ്സിന്റെ സ്ഥാപകനും ഒരു പത്രപ്രവർത്തകനുമായിരുന്നു രാംനാഥ് ഗോയങ്ക -ഹിന്ദി:रामनाथ गोयंका - (ജനനം:ഏപ്രിൽ 3, 1904-മരണം:ഒക്ടോബർ 5, 1991). ഇന്ത്യൻ എക്സ്പ്രസ്സ് ഗ്രൂപ്പ് സ്ഥാപിച്ച് വിവിധ പ്രസിദ്ധീകരണങ്ങൾ ഇംഗ്ലീഷിലും ഇതര ഇന്ത്യൻ ഭാഷകളിലും അദ്ദേഹം ആരംഭിച്ചു. 2000 ലെ ഇന്ത്യാടുഡെ പ്രസിദ്ധീകരിച്ച മില്ലേനിയം പതിപ്പിൽ, ഇന്ത്യയെ രൂപപ്പെടുത്തിയ നൂറു വ്യക്തികളിൽ ഒരാളായി രാംനാഥ് ഗോയങ്കയെ തിരഞ്ഞെടുക്കുകയുണ്ടായി.[1]

രാംനാഥ് ഗോയങ്ക
ജനനം(1904-04-03)ഏപ്രിൽ 3, 1904
മരണംഒക്ടോബർ 5, 1991(1991-10-05) (പ്രായം 87)
തൊഴിൽMedia Businessman
ജീവിതപങ്കാളി(കൾ)Moongibai Goenka
വെബ്സൈറ്റ്The Indian Express
  1. "100 people who shaped India". india-today. Archived from the original on 2015-09-24. Retrieved 2014-01-26.
"https://ml.wikipedia.org/w/index.php?title=രാംനാഥ്_ഗോയങ്ക&oldid=3936161" എന്ന താളിൽനിന്ന് ശേഖരിച്ചത്