രസം (മെർക്കുറി) തുടങ്ങിയ ലോഹങ്ങൾ പല തരത്തിൽ സംസ്കരിച്ച് വിഷമില്ലാതാക്കി ആയുർവേദത്തിൽ ചികിൽസയ്ക്ക് ഉപയോഗിക്കുന്ന ശാഖയാണ് രസശാസ്ത്രം. ഇങ്ങനെ കിട്ടുന്ന ദ്രവ്യങ്ങളെ ഭസ്മം, സിന്ദൂരം എന്നാണ് അറിയുന്നത്. ഇതു വളരെ ചെറിയ മാത്രയിൽ മാത്രം ഉപയോഗിക്കാവുന്നവയാണ്.

ഡോ. കെ. മുരളി,മാതൃഭൂമി ആരോഗ്യ മാസിക നവംബർ 2010 ലക്കം, പേജ്8

"https://ml.wikipedia.org/w/index.php?title=രസശാസ്ത്രം_(ആയുർവേദം)&oldid=2285437" എന്ന താളിൽനിന്ന് ശേഖരിച്ചത്