രസമലൈ
കിഴക്കൻ ഇന്ത്യയിൽ പ്രചാരത്തിലുള്ള ഒരു മധുര പലഹാരമാണ് രസമലൈ (Ras malai). ബംഗാളിലാണ് ഇത് കൂടുതലായി ഉള്ളത്. പാകിസ്ഥാനിലും ഇത് പ്രചാരത്തിലുണ്ട്. [1]
ഉത്ഭവ വിവരണം | |
---|---|
ഇതര പേര്(കൾ) | Rossomalai, Roshmolai |
പ്രദേശം/രാജ്യം | Bengal region of the Indian subcontinent |
സൃഷ്ടാവ് (ക്കൾ) | Possibly K. C. Das[1] |
വിഭവത്തിന്റെ വിവരണം | |
Course | Dessert |
പ്രധാന ചേരുവ(കൾ) | Chhena, malai, sugar |
വ്യതിയാനങ്ങൾ | Comilla's rosho malai |
ചേരുവകൾ
തിരുത്തുകപാലാണ് പ്രധാന ചേരുവ. പാൽ പിരിച്ച് ഉണ്ടാക്കുന്ന പനീർ ചെറിയ ഉണ്ടകളാക്കി ചെറുതായി പരത്തി പഞ്ചസാര പാനിയിൽ വേവിച്ചെടുക്കും. ഇത് ബദാമും പിസ്തയും കുങ്കുമപ്പൂവും ഒക്കെ ചേർത്ത പാലിൽ മുക്കി വെച്ചെടുക്കുന്നതാണ് രസമലൈ.
അവലംബം
തിരുത്തുക- ↑ 1.0 1.1 Michael Krondl (2011). Sweet Invention: A History of Dessert. Chicago Review Press. pp. 71–72. ISBN 978-1-55652-954-2.