ശ്രീകണ്ഠൻ രചിച്ച ഗ്രന്ഥമാണ് രസകൗമുദി. ഇത് എഴുതിയ കാലത്തെക്കുറിച്ച് ആധികാരിക തെളിവൊന്നുമില്ല. സംഗീതവും സാഹിത്യവും തന്നെയാണ് ഇതിലെ മുഖ്യവിഷയം. സ്വരാദ്ധ്യായത്തിൽ പ്രാചീന സംഗീത ഗ്രന്ഥകർത്താക്കന്മാരുടെ സിദ്ധാന്തങ്ങളെത്തന്നെയാണ് ശ്രീകണ്ഠനും സ്വീകരിച്ചിട്ടുള്ളത്. ഈ ഗ്രന്ഥത്തിൽ 9 മേളങ്ങളും അവയുടെ ജന്യരാഗങ്ങളും വർണ്ണിക്കുന്നുണ്ട്.[1]

അവലംബം തിരുത്തുക

  1. ദക്ഷിണേന്ത്യൻ സംഗീതം, ഏ. കെ. രവീന്ദ്രനാഥ്, സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ്, കേരളസർക്കാർ.ISBN-8188087-04-1
"https://ml.wikipedia.org/w/index.php?title=രസകൗമുദി&oldid=2690927" എന്ന താളിൽനിന്ന് ശേഖരിച്ചത്