രശ്മി മേനോൻ
ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
രശ്മി മേനോൻ ഇന്ത്യൻ ചലച്ചിത്ര അഭിനേത്രിയാണ് പ്രധാനമായും തമിഴ് ചിത്രങ്ങളിൽ കാണപ്പെടുന്നു.
രശ്മി മേനോൻ | |
---|---|
ജനനം | |
തൊഴിൽ | നടി |
സജീവ കാലം | 2010-മുതൽ |
ജീവിതപങ്കാളി(കൾ) |
ജീവിതം
തിരുത്തുകരശ്മി 2008 ൽ വിശ്വൽ കോമ്മ്യൂണിക്കേഷൻ ബിരുദം ക്രിസ്റ്റ്യൻ കോളേജ് ചെന്നൈയിൽ നിന്ന് നേടി.[1]
അഭിനയിച്ച ചിത്രങ്ങൾ
തിരുത്തുകവർഷം | ചിത്രം | കഥാപാത്രം | ഭാഷ | കുറിപ്പുകൾ |
---|---|---|---|---|
2002 | ആൽബം | നായികയുടെ സഹോദരി | തമിഴ് | |
2003 | ജയം | സുജാതയുടെ ചെറുപ്പം | തമിഴ് | ബാലതാരം |
2010 | ഇനിതു ഇനിതു | മധുബാല | തമിഴ് | |
2011 | തേനീർ വിടുതി | വല്ലി | തമിഴ് | |
2014 | ബർമ | കല്പന | തമിഴ് | |
2015 | മായ | അഞ്ജലി | തമിഴ് | |
2015 | കിറുമി | അനിത | തമിഴ് | |
2015 | ഉറുമീൻ | ഉമ്മയാൽ | തമിഴ് | |
2016 | നടപാധികരം 79 | മഹ | തമിഴ് | |
2017 | നെന്നോർകം | സ്വെച്ച | തെലുങ്ക് | |
2017 | ഭയമാ ഇരുക്കു | ലേഖ | തമിഴ് |
അവലംബം
തിരുത്തുക- ↑ "Brewing a new love saga". The New Indian Express. Archived from the original on 2016-05-03. Retrieved 2018-12-30.