രവീന്ദ്ര കേലേക്കർ
ഇന്ത്യന്‍ രചയിതാവ്
രവീന്ദ്ര കേലേക്കർ (ജീവിതകാലം: 1925 മാർച്ച് 7 - 2010 ആഗസ്റ്റ് 27) പ്രശസ്തനായ ഇന്ത്യൻ സാഹിത്യകാരനായിരുന്ന. മുഖ്യമായും കൊങ്കണി ഭാഷയിലാണ് അദ്ദേഹം എഴുതിയിരുന്നത്. മറാത്തി, ഹിന്ദി ഭാഷകളിലും എഴുതിയിട്ടുണ്ട്. ഗാന്ധിയനും സ്വാതന്ത്രസമര സേനാനിയുമായിരുന്നു. കൊങ്കണി ഭാഷയിലെ ആധുനിക പ്രസ്ഥാനത്തിന് തുടക്കം കുറിച്ച രവിന്ദ്ര കേലേക്കറിന് 2006 ലെ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചു.
രവീന്ദ്ര കേലേക്കർ | |
---|---|
ജനനം | [1] Cuncolim, Goa, India | 7 മാർച്ച് 1925
മരണം | 27 ഓഗസ്റ്റ് 2010 മഡ്ഗാവ്, ഗോവ, ഇന്ത്യ | (പ്രായം 85)
അന്ത്യവിശ്രമം | Priol, Goa, India[2] |
തൊഴിൽ | freedom fighter, linguistic activist, poet, author |
ഭാഷ | കൊങ്കണി |
അവലംബം
തിരുത്തുക- ↑ "41st Jnanpith Award to Eminent Hindi Poet Shri Kunwar Narayan and 42nd Jnanpith Award jointly to Eminent Konkani Poet and Author Shri Ravindra Kelekar and Sanskrit Poet and Scholar Shri Satya Vrat Shastri" (PDF) (Press release). Jnanpith. 22 നവംബർ 2008. Archived from the original (PDF) on 15 ഫെബ്രുവരി 2010. Retrieved 21 ഏപ്രിൽ 2016.
{{cite press release}}
: Unknown parameter|deadurl=
ignored (|url-status=
suggested) (help)"ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 15 ഫെബ്രുവരി 2010. Retrieved 5 ഒക്ടോബർ 2022. - ↑ "Ravindra Kelekar cremated at native village". The Hindu. Chennai, India. 29 ഓഗസ്റ്റ് 2010. Archived from the original on 8 നവംബർ 2012. Retrieved 25 സെപ്റ്റംബർ 2010.