{Infobox person | native_name = | name = Ravi Chopra | birth_name = | other_names = | image = Ravi Chopra.jpg | caption = രവി ചോപ്ര, 2011 | birth_date = (1946-09-27)27 സെപ്റ്റംബർ 1946 | birth_place = | death_date = 12 നവംബർ 2014(2014-11-12) (പ്രായം 68) | death_place = | occupation = Producer and director | spouse = Renu Chopra | children = Kapil Chopra
Abhay Chopra , | ethnicity = Punjabi[1] Pooja Chopra[2] | relatives = Chopra-Johar family }} ബോളിവുഡ് സംവിധായകനും നിർമാതാവുമാണ്‌ രവി ചോപ്ര(27 September 1946 – 12 November 2014).നിർമാതാവും സംവിധായകനുമായ ബി.ആർ. ചോപ്രയുടെ മകനും യാഷ് ചോപ്രയുടെ മരുമകനുമാണ്[3].

അമിതാഭ് ബച്ചനും ഷാറൂഖ് ഖാനും മുഖ്യവേഷങ്ങളിൽ വന്ന ഭൂത്‌നാഥ്, ഭൂത്‌നാഥ് റിട്ടേൺസ് എന്നിവയാണ് പിതാവിൻെറ മരണശേഷം അദ്ദേഹം നിർമിച്ച ചിത്രങ്ങൾ. സമീർ, ദ ബേണിങ് ട്രെയിൻ, മസ്ദൂർ, ബാഗ്ബാൻ, ആജ് കി ആവാസ്, ബാബുൽ തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്[4].

1988^1990 കാലത്ത് ജനപ്രീതി നേടിയ സൂപ്പർ ഹിറ്റ് ടെലിവിഷൻ പരമ്പരയായ മഹാഭാരതത്തിന്റെ സംവിധായകനാണ്. വിഷ്ണു പുരാൺ, മാ ശക്തി തുടങ്ങിയ പുരാണ സീരിയലുകളും ഒരുക്കി[5].

രവി ചോപ്ര വസുദേവ് കൃഷ്ണ എന്ന പേരിൽ പുരാണ ടെലിവിഷൻ പരമ്പരയുമായി വീണ്ടും സജീവമാകിനിരിക്കെയാണ് അന്ത്യം[6].

സിനിമാജീവിതം തിരുത്തുക

ടെലിവിഷൻ

അവലംബം തിരുത്തുക

  1. http://timesofindia.indiatimes.com/city/mumbai/Films-transformed-Chopras-destiny-and-vice-versa/articleshow/3678768.cms?
  2. Hiren Kotwani (2008-04-22). "Ravi Chopra's sons to make their Bollywood debut". Hindustan Times. Archived from the original on 2014-11-29. Retrieved 2014-11-14.
  3. "രവി ചോപ്ര അന്തരിച്ചു". Archived from the original on 2016-03-05. Retrieved 2015-08-20.
  4. ബോളിവുഡ് സംവിധായകൻ രവി ചോപ്ര അന്തരിച്ചു.
  5. മഹാഭാരതം' സംവിധാനം ചെയ്‌തത്‌ രവി ചോപ്ര അന്തരിച്ചു
  6. ബോളിവുഡ്‌ സംവിധായകനും നിർമ്മാതാവുമായ രവി ചോപ്ര അന്തരിച്ചു.
"https://ml.wikipedia.org/w/index.php?title=രവി_ചോപ്ര&oldid=3952255" എന്ന താളിൽനിന്ന് ശേഖരിച്ചത്