കേരളത്തിലെ യാഗ-വൈദിക രംഗത്തെ ഒരു പണ്ഡിതനായിരുന്നു ചെമ്പ്ര ഭട്ടിപുത്തില്ലത്ത്രവി അക്കിത്തിരിപ്പാട്.(ജ: 1927-മ: 2014 മെയ് 23)

മൂന്നു അതിരാത്രങ്ങളിലും,ഇരുപത്തഞ്ചോളം സോമയാഗങ്ങളിലും പ്രധാന വൈദികനായിരുന്നു രവി അക്കിത്തിരിപ്പാട്. 1990 ൽ കുണ്ടൂരിൽ നടന്ന അതിരാത്രത്തിലെ യജമാനനായിരുന്ന അക്കിത്തിരിപ്പാട്, പാഞ്ഞാൾ, കിഴക്കാഞ്ചേരി അതിരാത്രങ്ങൾക്കും നേതൃത്വം നൽകിയിരുന്നു.[1]

പുരസ്ക്കാരങ്ങൾ

തിരുത്തുക
  • ദേവീ പ്രസാദം പുരസ്ക്കാരം (ഒളപ്പമണ്ണ ട്രസ്റ്റ്)
  • മേഴത്തോൾ അഗ്നിഹോത്രി പുരസ്ക്കാരം.
  1. മാതൃഭൂമി ദിനപത്രം.2014 മെയ് 24 .പേജ് 1,
"https://ml.wikipedia.org/w/index.php?title=രവി_അക്കിത്തിരിപ്പാട്&oldid=2077288" എന്ന താളിൽനിന്ന് ശേഖരിച്ചത്