രമേഷ് ചന്ദർ കൗശിക്

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍

രമേഷ് ചന്ദർ കൗശിക് ബിജെപിക്കാരനായ ഒരു ഇന്ത്യൻ രാഷ്ട്രീയപ്രവർത്തകനാണ്. 2014ൽ ഹരിയാനയിലെ സോണിപട്ടിൽ നിന്ന് പതിനാറാം ലോക്സഭയിലെക്ക് വിജയിച്ചു. [1] 2014 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടി സ്ഥാനാർത്ഥിയായി വിജയിച്ചു. [2] 2019ൽ സോനിപത്തിൽ നിന്നും വിജയം ആവർത്തിച്ചു.

രമേഷ് ചന്ദർ കൗശിക്
Member of the India Parliament
for സോനിപത്
പദവിയിൽ
ഓഫീസിൽ
1 September 2014
മണ്ഡലംSonipat
വ്യക്തിഗത വിവരങ്ങൾ
ജനനം (1956-12-03) 3 ഡിസംബർ 1956  (68 വയസ്സ്)
സോനിപത്, haryana, India
രാഷ്ട്രീയ കക്ഷിബിജെപി
പങ്കാളിശ്രീമതി ലക്ഷ്മി ദേവി
കുട്ടികൾ2
വസതിsSonipat, Haryana
ജോലിAdvocate
As of 15 December, 2016
ഉറവിടം: [1]
  1. Sarawagi, Vinay; Saaliq, Sheikh (17 July 2017). "In Numbers: 3-Year Performance Appraisal of MPs in 16th Lok Sabha". News 18. Retrieved 27 October 2017.
  2. "In Numbers: Sonipat Lok Sabha results 2019". indiatoday. May 24, 2019.
"https://ml.wikipedia.org/w/index.php?title=രമേഷ്_ചന്ദർ_കൗശിക്&oldid=4100793" എന്ന താളിൽനിന്ന് ശേഖരിച്ചത്