രമണ ആത്രേയ
രമണ ആത്രേയ ഇന്ത്യയിലെ പ്രധാനപ്പെട്ട പക്ഷിനിരീക്ഷകനും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യൂക്കേഷൻ ആന്റ് റിസർച്ച് എന്ന സ്ഥാപനത്തിൽ പ്രവർത്തിക്കുന്ന ജ്യോതിശാസ്ത്രജ്ഞനും ആകുന്നു. അരുണാചൽ പ്രദേശിലെ ഈഗിൾനെസ്റ്റ് വന്യമൃഗസങ്കേതത്തിലുള്ള പക്ഷിസ്പീഷീസായ ബുഗുൺ ലിയോകിക്ല യെ 2006ൽ അദ്ദേഹം തിരിച്ചറിഞ്ഞു. [1]കഴിഞ്ഞ അര നൂറ്റാണ്ടിനിടയ്ക്കുള്ള ഏറ്റവും പ്രധാന കണ്ടുപിടിത്തമായി ''ബേഡ് ലൈഫ്'' ഇതിനെ കണക്കാക്കിയിരിക്കുന്നു. 2009ലെ രാജസ്ഥാൻ സർക്കാറിന്റെ പക്ഷിശ്രീ അവാർഡ് അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. [2]2011 മെയ് മാസത്തിൽ അദ്ദേഹത്തിനു പ്രശസ്തമായ വിറ്റ്ലി അവാർഡും ലഭിച്ചു.[3]
രമണ ആത്രേയ | |
---|---|
ദേശീയത | Indian |
അറിയപ്പെടുന്നത് | Discovery of Bugun liocichla |
പുരസ്കാരങ്ങൾ | Whitley award by Whitley Fund for Nature |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Astrophysics, Ornithology |
സ്ഥാപനങ്ങൾ | Indian Institute of Science Education and Research, Pune |
വെബ്സൈറ്റ് | http://www.iiserpune.ac.in/~rathreya/ |
അവലംബം
തിരുത്തുക- ↑ "Birdlife press release". Archived from the original on 2012-10-07. Retrieved 2016-01-07.
- ↑ Sebastin, Sunny (11 February 2009). "Many bird species waiting to be identified in eastern Himalayas". The Hindu. Jaipur. Archived from the original on 2009-02-15. Retrieved 2009-07-22.
this time felicitated Dr.Athreya conferring him the "Pakshi Shree" award
- ↑ "Dr Ramana Athreya wins Whitley Award". The Telegraph. 12 May 2011. Archived from the original on 2011-05-14. Retrieved 12 May 2011.