രബിലാൽ തുഡു
2015 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ സന്താളി നാടകകൃത്ത്രബിലാൽ തുഡു. പാർസി കാതിർ(നാടകം) എന്ന നാടകത്തിനായിരുന്നു പുരസ്കാരം.[1]
രബിലാൽ തുഡു | |
---|---|
ദേശീയത | ഇന്ത്യൻ |
തൊഴിൽ | സന്താളി സാഹിത്യകാരൻ |
അറിയപ്പെടുന്ന കൃതി | പാർസി കാതിർ(നാടകം) |
കൃതികൾ
തിരുത്തുക- പാർസി കാതിർ (നാടകം)
പുരസ്കാരങ്ങൾ
തിരുത്തുക- കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2016
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2017-09-08. Retrieved 2017-04-21.