രത്ത് കാദിരി
ഒരു നൈജീരിയൻ നടിയും തിരക്കഥാകൃത്തും ചലച്ചിത്ര നിർമ്മാതാവുമാണ് രത്ത് കാദിരി (ജനനം 24 മാർച്ച് 1988).
Ruth Kadiri | |
---|---|
ജനനം | Ruth Kadiri 24 മാർച്ച് 1988 Benin City, Edo State, [ Nigerian] |
ദേശീയത | Nigerian Kogi State, Okene |
കലാലയം | |
തൊഴിൽ | Actress, screenwriter, film producer |
സജീവ കാലം | 2009–present |
ജീവിതപങ്കാളി(കൾ) | Ezerika |
കുട്ടികൾ | 1 |
മുൻകാലജീവിതം
തിരുത്തുകരത്ത് കാദിരി നൈജീരിയയിലെ എഡോ സ്റ്റേറ്റിലെ ബെനിൻ സിറ്റിയിലാണ് ജനിച്ചത്. ലാഗോസ് യൂണിവേഴ്സിറ്റിയിൽ മാസ് കമ്മ്യൂണിക്കേഷനും യാബ കോളേജ് ഓഫ് ടെക്നോളജിയിൽ ബിസിനസ് അഡ്മിനിസ്ട്രേഷനും പഠിച്ചു. [1]
സ്വകാര്യ ജീവിതം
തിരുത്തുകരത്ത് തന്റെ സോഷ്യൽ മീഡിയ പേജിൽ വിവാഹനിശ്ചയം നടത്തിയിരുന്നതായി പ്രഖ്യാപിച്ച 2017 ഡിസംബർ വരെ നടി തന്റെ ബന്ധം രഹസ്യമാക്കി വച്ചിരുന്നു. [2] 2020 ആഗസ്റ്റ് 26 ന്, കദിരി തന്റെ മകളുടെ ഒന്നാം ജന്മദിനം ആഘോഷിച്ചു. [3]
കരിയർ
തിരുത്തുകബോയ്സ് കോട്ട് [4] എന്ന സിനിമയിലൂടെ രത്ത് കാദിരി നൊളിവുഡിലേക്ക് പ്രവേശിച്ചു. അതിനുശേഷം അവളുടെ ക്രെഡിറ്റിൽ അമ്പതിലധികം സിനിമകളുണ്ട്. ഒരു തിരക്കഥാകൃത്ത് എന്ന നിലയിൽ, രത്ത് കാദിരി ഹാർട്ട് ഓഫ് എ ഫൈറ്റർ, ലേഡീസ് മെൻ, സിൻസിയേറിറ്റി, ഫസ്റ്റ് ക്ലാസ്, ഓവർ ദി എഡ്ജ് തുടങ്ങി നിരവധി സിനിമകൾ രചിക്കുകയും സഹ-എഴുത്തുകാരിയാകുകയും ചെയ്തു. മാറ്റേഴ്സ് എറൈസിംഗ്, [5] ഓവർ ദി എഡ്ജ്, [6] സബോഡി ലൈഡ് [7], മെമ്മറി ലെയ്ൻ തുടങ്ങിയ സിനിമകളും രത്ത് നിർമ്മിച്ചു.
അവാർഡുകളും നാമനിർദ്ദേശങ്ങളും
തിരുത്തുകYear | Event | Category | Result |
---|---|---|---|
2015 | നൈജീരിയ എന്റർടൈൻമെന്റ് അവാർഡ്സ് | Actress of the Year[8] | വിജയിച്ചു |
ഗോൾഡൻ ഐക്കൺസ് അക്കാദമി മൂവി അവാർഡ്സ് | Best Female Viewers Choice[9] | നാമനിർദ്ദേശം | |
Best On-screen Duo with Majid Michel[10] | നാമനിർദ്ദേശം | ||
Best Actress[10] | നാമനിർദ്ദേശം | ||
2018 | സിറ്റി പീപ്പിൾ മൂവി അവാർഡ് | Best Actress of the year[11] | വിജയിച്ചു |
സിറ്റി പീപ്പിൾ മൂവി അവാർഡ് | Face of Nollywood[11] | നാമനിർദ്ദേശം | |
2019 | ഘാന മൂവി അവാർഡ്സ് | Best Movie African Collaborations[12] | നാമനിർദ്ദേശം |
ഘാന മൂവി അവാർഡ്സ് | Best Actress African Collaboration[12] | നാമനിർദ്ദേശം |
അവലംബം
തിരുത്തുക- ↑ Ruth Kadiri, Naij
- ↑ "Ruth Kadiri reportedly welcomes 1st child". Pulse Nigeria (in അമേരിക്കൻ ഇംഗ്ലീഷ്). 2019-08-22. Retrieved 2020-10-05.
- ↑ "Ruth Kadiri releases new photos of her daughter to mark her first birthday". Pulse Nigeria (in അമേരിക്കൻ ഇംഗ്ലീഷ്). 2020-08-26. Retrieved 2020-10-05.
- ↑ Nollywood Star Birthday: Ruth Kadiri Archived 2020-10-08 at the Wayback Machine., IrokoTV, Retrieved 14 October 2016
- ↑ "Ruth Kadiri and Majid Michel's Matters Arising". Nigerian Voice (in ഇംഗ്ലീഷ്). Retrieved 2017-12-22.
- ↑ Bodunrin, Sola (2015-11-30). "Check Out How Ruth Kadiri Destroyed Her Perfect Relationship Over The Edge". Naija.ng - Nigeria news. (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2017-12-22.
- ↑ Pulse. ""Somebody Lied": Ruth Kadiri, Alex Ekubo, others in new movie". pulse.ng (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2016-08-10. Retrieved 2017-12-22.
- ↑ "Ruth Kadiri wins Actress of the Year at NEA AWARDS 2015 - Nigeria Movie Network". www.nigeriamovienetwork.com. Retrieved 2016-06-22.
- ↑ "Ruth Kadiri others, nominated for GIAMA Awards 2010 - Entertainment News | Viasat1.com.gh". www.viasat1.com.gh. Archived from the original on 2016-08-07. Retrieved 2016-06-22.
- ↑ 10.0 10.1 goldenicons (2015-09-03). "NOMINATIONS ANNOUNCED FOR 2015 GOLDEN ICONS ACADEMY MOVIE AWARDS (GIAMA)". Golden Icons (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2020-10-05.
- ↑ 11.0 11.1 "Omotola Jalade Ekeinde, Charles Inojie and Ruth Kadiri win at movie awards ceremony". Pulse Nigeria (in അമേരിക്കൻ ഇംഗ്ലീഷ്). 2018-09-17. Archived from the original on 2020-10-31. Retrieved 2020-10-05.
- ↑ 12.0 12.1 "Nominees Released for 2019 Ghana Movie Awards - Full List". GhanaCelebrities.Com (in അമേരിക്കൻ ഇംഗ്ലീഷ്). 2019-12-09. Retrieved 2020-10-05.