പ്രശസ്തയായ ഇന്ത്യൻ ശാസ്ത്രജ്ഞയും ഇന്ത്യക്കുവേണ്ടി കളിച്ചിട്ടുള്ള പാരാ ടേബ്ബിൾ ടെന്നീസ് കളിക്കാരിയുമാനണ് രഞ്ജിത് സിങ് ഗുജ്ജർ ഇംഗ്ലീഷ്: Ranjit Singh Gujjar (ജനനം ഡിസംബർ 7, 1984), രാജസ്ഥാനിലെ ഹിന്ദൌൻ നഗരത്തിലെ റീഝ്വാസ് ഗ്രാമവാസിയാണ് രഞ്ജിത് സിങ് .

ടേബിൽ ടെന്നീസ് കളിക്കാരിയായി മൂന്നു അന്തർദേശീയ ചാമ്പ്യൻ ഷിപ്പുകളിൽ മത്സരിച്ചു. 2010 ലെ കോപ കോസ്റ്റാറിക്ക, അന്തർദേശീയ ടൂർണമെന്റ്, 2010 ഡിസംബറിൽ ചൈനയിൽ നടന്ന ഏഷ്യൻ പാര ഗെയിംസ്, 2014 ൽ സൗത്ത് കൊറിയയിൽ നടന്ന ഏഷ്യൻ പാരാ ഗെയിംസ് എന്നിങ്ങനെയാണത്. 

റഫറൻസുകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=രഞ്ജിത്_സിങ്_ഗുജ്ജർ&oldid=2916208" എന്ന താളിൽനിന്ന് ശേഖരിച്ചത്