‍പാപിനേനി ശിവശങ്കർ രചിച്ച തെലുഗു കവിതകളുടെ സമാഹാരമാണ് രജനിഗന്ധ (കവിത) . ഈ കൃതിക്ക് 2016 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.[1]

രജനിഗന്ധ (കവിത)
രജനിഗന്ധ (കവിത)
കർത്താവ്‍പാപിനേനി ശിവശങ്കർ
രാജ്യംഇന്ത്യ
ഭാഷതെലുഗു
പുരസ്കാരങ്ങൾകേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2016

പുരസ്കാരങ്ങൾ തിരുത്തുക

  • കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2016

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2017-09-08. Retrieved 2017-04-20.
"https://ml.wikipedia.org/w/index.php?title=രജനിഗന്ധ&oldid=3656484" എന്ന താളിൽനിന്ന് ശേഖരിച്ചത്