മഹത്തായ വിപ്ലവം

(രക്തരഹിത വിപ്ലവം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആധുനിക കാലത്തെ പ്രധാന വിപ്ലവമാണ് 1688 ഇൽ ഇംഗ്ലണ്ടിൽ നടന്ന മഹത്തായ വിപ്ലവം. രക്തരഹിത വിപ്ലവം എന്നും മഹത്തായ വിപ്ലവം അറിയപ്പെടുന്നു. രാജാവിൻറെ ഏകാധിപത്യ ഭരണം അവസാനിപ്പിച്ച് പാർലമെന്റിൻറെ അധികാരങ്ങൾ വർദ്ധിപ്പിക്കാൻ രക്ത രഹിത വിപ്ലവത്തിനായി. മഹത്തായ വിപ്ലവം നടക്കുമ്പോൾ ഇംഗ്ലണ്ടിലെ രാജാവ് ജെയിംസ്‌ 2 -)മൻ ആയിരുന്നു. ചാൾസ് ഒന്നാമനെ രാജ്യദ്രോഹകുറ്റം ചുമത്തി വധിച്ച ശേക്ഷം, ഒലിവർ ക്രോംവെൽ അധികാരത്തിൽ വന്നു. ഒലിവർ ക്രോംവെൽന്റെ ഭരണകാലഘട്ടമാണ് കോമൺവെൽത് കാലഘട്ടം എന്ന് അറിയപ്പെടുന്നത്.

മഹത്തായ വിപ്ലവം
The Prince of Orange lands at Torbay
Date1688–1689[1]
LocationBritish Isles
Also known asRevolution of 1688
War of the English Succession
Bloodless Revolution
ParticipantsEnglish, Welsh and Scottish society, Dutch forces
Outcome

[1]

  1. 1.0 1.1 In this article "New Style" means the start of year is adjusted to 1 January. Events on the European mainland are usually given using the Gregorian calendar, while events in Great Britain and Ireland are usually given using the Julian calendar with the year adjusted to 1 January. Dates with no explicit Julian or Gregorian postscript will be using the same calendar as the last date with an explicit postscript. For an explanation of these changes in calendar and dating styles, see Old Style and New Style dates.
"https://ml.wikipedia.org/w/index.php?title=മഹത്തായ_വിപ്ലവം&oldid=3544794" എന്ന താളിൽനിന്ന് ശേഖരിച്ചത്