ആന്ധ്രാപ്രദേശിലെ ഒരു സർക്കാർ മെഡിക്കൽ കോളേജാണ് രംഗരയ്യ മെഡിക്കൽ കോളേജ്. 1958 ൽ സ്ഥാപിതമായ ഇത് ആന്ധ്രാപ്രദേശിലെ കാക്കിനഡയിലാണ് സ്ഥിതിചെയ്യുന്നത്. എൻ‌ടി‌ആർ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസുമായി ഇത് അഫിലിയേറ്റ് ചെയ്തിട്ടുണ്ട്.

Rangaraya Medical College
തരംGovernment Institution
സ്ഥാപിതം1958
പ്രധാനാദ്ധ്യാപക(ൻ)DR K.BABJI, M.S, M.CH (NEURO SURGERY)
ബിരുദവിദ്യാർത്ഥികൾ250 per year
മേൽവിലാസംPithapuram Road, Kakinada, Andhra Pradesh, India
ക്യാമ്പസ്Urban
കായിക വിളിപ്പേര്Royal Rangarayan

ചരിത്രം തിരുത്തുക

ആന്ധ്രാപ്രദേശിലെ തീരദേശത്ത് പ്രത്യേകിച്ച് ഗോദാവരി ജില്ലകളിലെ വിദ്യാർത്ഥികൾക്കായി ഒരു സ്വകാര്യ മെഡിക്കൽ കോളേജ് ആരംഭിക്കണമെന്ന് ഡോ. ദത്ല സത്യനാരായണ രാജു, ഡോ. എം. വി. കൃഷ്ണ റാവു എന്നിവർ ആഗ്രഹിച്ചു. 1958 ഏപ്രിൽ 16 ന് അവർ മെഡിക്കൽ എഡ്യൂക്കേഷൻ സൊസൈറ്റി സ്ഥാപിക്കുകയും രജിസ്റ്റർ ചെയ്യുകയും ചെയ്തു.[1]മെഡിക്കൽ വിദ്യാഭ്യാസം, ഗവേഷണം, എന്നിവ സ്വമേധയാ പരിശ്രമത്തിലൂടെ പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യങ്ങൾ. ഡോ. ഐ. ജോഗ റാവു, പി.വി.എൻ, രാജു, കെ. ചന്ദ്ര റാവു, എ. പെരിസാസ്ത്രി, ബി. വെങ്കട രാജു, ഡോ. പി. ആർ എന്നിവരുടെ സഹായത്തോടെ അവർ സംഭാവനകൾ ശേഖരിക്കാൻ തുടങ്ങി.

അവലംബം തിരുത്തുക

  1. "History of Rangaraya Medical College at Kakinada Info.com". Kakinadainfo.com. Archived from the original on 2013-03-21. Retrieved 2011-05-23.

പുറംകണ്ണികൾ തിരുത്തുക