തെക്കു-പടിഞ്ഞാറൻ ന്യൂ സൗത്ത് വെയിൽസിലെ ബല്രനാൾഡ് പട്ടണത്തിനു സമീപം സ്ഥിതിചെയ്യുന്നതും അടുത്ത കാലത്തായി സ്ഥാപിക്കപ്പെട്ടതുമായ ദേശീയോദ്യാനമാണ് യൻഗ ദേശീയോദ്യാനം.  66,734 ഹെക്റ്റർ പ്രദേശത്തായി ഇതു വ്യാപിച്ചു കിടക്കുന്നു. ഇതിൽ 1,932 ഹെക്റ്റർ പ്രദേശം യാൻഗ നാച്യർ റിസർവാണ്. 170 കിലോമീറ്റർ ഭാഗത്ത് മുറുംബിദ്ഗീ നദിയുണ്ട്. [2] ഇതിലധികവും ലോവർ മുറുംബിഡ്ഗീ പ്രളയസമതലത്തിലാണ് ഉൾപ്പെടുന്നത്. വെള്ളപ്പൊക്കസമയത്ത് കടൽപ്പക്ഷികളുടെ ഒരു പ്രജനനസ്ഥലം എന്ന നിലയിലുള്ള ഇതിന്റെ പ്രാധാന്യം മൂലം ഡയറക്റ്ററി ഓഫ് ഇമ്പോർട്ടന്റ് വെറ്റ്ലാന്റ്സ് ഇൻ ആസ്ത്രേലിയയിൽ ഈ പ്രളയസമതലങ്ങളെ ഉൾപ്പെടുത്തിയിട്ടുണ്ട്. [3][4]

Yanga National Park
New South Wales
Murrumbidgee River at the Mamanga campground
Yanga National Park is located in New South Wales
Yanga National Park
Yanga National Park
Nearest town or cityBalranald[1]
നിർദ്ദേശാങ്കം34°39′S 143°35′E / 34.650°S 143.583°E / -34.650; 143.583
സ്ഥാപിതംFebruary 2007[1]
വിസ്തീർണ്ണം667334 (includes 1,932 ഹെക്ടർ (4,770 ഏക്കർ) of Yanga Nature Reserve)[1]
Managing authoritiesNSW National Parks & Wildlife Service
See alsoProtected areas of
New South Wales

ഇതും കാണുക

തിരുത്തുക


  • ന്യൂ സൗത്ത് വെയിൽസിലെ സംരക്ഷിതപ്രദേശങ്ങൾ
  1. 1.0 1.1 1.2 Wen, L.; Saintilan, N.; Ling, J. (2011). Description of wetland ecological character: Yanga National Park. Sydney, Australia: Government of New South Wales. {{cite book}}: |work= ignored (help)
  2. "Yanga National Park". New South Wales Government. Department of Environment, Climate Change and Water. Retrieved 2009-10-04.
  3. "IBA: Lowbidgee Floodplain". Birdata. Birds Australia. Archived from the original on 2016-10-13. Retrieved 7 August 2011.
  4. "Yanga National Park (NSW) - a wetland wonderland". Wetlands Australia. Archived from the original on 2012-03-22. Retrieved 20 April 2013.
"https://ml.wikipedia.org/w/index.php?title=യൻഗ_ദേശീയോദ്യാനം&oldid=4135034" എന്ന താളിൽനിന്ന് ശേഖരിച്ചത്