ജർമ്മൻ സംഗീതജ്ഞനും സംഗീതശില്പരചയിതാവുമായിരുന്നു യോഹാൻ പാക്കൻബേൽ (1653 – 1706). ബറോഖ് കാലഘട്ടത്തിലെ സംഗീതരംഗത്ത് മികച്ച സംഭാവനകൾ നൽകിയിരുന്ന പാക്കൻബേൽ അക്കാലത്തെ പ്രമുഖ സംഗീതജ്ഞന്മാരെ നിർണ്ണായകമായി സ്വാധീനിയ്ക്കുകയുണ്ടായി.[1]

Johann Pachelbel
ജനനം
മാമ്മോദീസ1 September 1653
മരണംbefore 9 March 1706 (burial) (aged 52)
Free Imperial City of Nuremberg
Works
List of compositions
ജീവിതപങ്കാളി(കൾ)Barbara Gabler (died 1683)
Judith Drommer
കുട്ടികൾ6 sons, 2 daughters
Wilhelm Hieronymus
Amalia
Charles Theodore
Johann Michael
ഒപ്പ്


പുറംകണ്ണികൾ

തിരുത്തുക
  1. Butler, H. Joseph. "Pachelbel: (1) Johann Pachelbel: 3. Liturgical organ music". In Macy, Laura (ed.). Grove Music Online. Oxford Music Online. Oxford University Press. (subscription required)
"https://ml.wikipedia.org/w/index.php?title=യോഹാൻ_പാക്കൻബേൽ&oldid=3702345" എന്ന താളിൽനിന്ന് ശേഖരിച്ചത്