യോനീചർമ്മകോശങ്ങൾ
( സ്ക്വാമസ് ) കോശങ്ങളുടെ ഒന്നിലധികം പാളികൾ അടങ്ങുന്ന യോനിയുടെ ആന്തരിക പാളിയാണ് യോനീചർമ്മകോശങ്ങൾ അഥവാ യോനി എപ്പിത്തീലിയം . [1] [2] [3] ഇംഗ്ലീഷ്: vaginal epithelium എപ്പിത്തീലിയത്തിന്റെ ആദ്യ പാളിക്ക് ബേസൽ സ്ലേഷമ പടലമം അടിസ്ഥാനം നൽകുന്നു - ഇതാണ് അടിസ്ഥാന പാളി. മധ്യമ പാളികൾ അടിസ്ഥാന പാളിയിൽ സ്ഥിതി ചെയ്യുന്നു, ഉപരിതലത്തിലെ പാളി എപിത്തീലിയത്തിന്റെ ഏറ്റവും പുറം പാളിയാണ്. [4] [5] അനാട്ടമിസ്റ്റുകൾ എപ്പിത്തീലിയത്തെ 40 വ്യത്യസ്ത പാളികൾ ഉൾക്കൊള്ളുന്നതായി വിവരിച്ചിട്ടുണ്ട്. [6] എപിത്തീലിയത്തിൽ കാണപ്പെടുന്ന മ്യൂക്കസ് യോനീഗളവും ഗർഭാശയവും സ്രവിക്കുന്നു. [7] എപിത്തീലിയത്തിന്റെ റൂഗെകൾ കുഴിഞ്ഞ ഒരു പ്രതലം സൃഷ്ടിക്കുകയും 360 സെ.മീ 2 വിസ്തൃതിയുള്ള ഒരു വലിയ ഉപരിതല വിസ്തീർണ്ണം ഉണ്ടാക്കുകയും ചെയ്യുന്നു. . [8] ഈ വലിയ ഉപരിതലം യോനി വഴിയിലൂടെ ട്രാൻസ്-എപിത്തീലിയൽ മാർഗ്ഗം മുഖേന ചില മരുന്നുകൾ ആഗിരണം ചെയ്യാൻ അനുവദിക്കുന്നു.
Vaginal epithelium | |
---|---|
Details | |
Part of | Vagina |
Anatomical terminology |
റഫറൻസുകൾ
തിരുത്തുക- ↑ Up to 26 layers have been seen - see Pathology, American Society for Colposcopy and Cervical; Mayeaux, E. J.; Cox, J. Thomas (2011-12-28). Modern Colposcopy Textbook and Atlas. Lippincott Williams & Wilkins. ISBN 9781451153835.
- ↑ E R, Weissenbacher (2015-06-02). Immunology of the female genital tract. Heidelberg. p. 16. ISBN 9783642149054. OCLC 868922790.
{{cite book}}
: CS1 maint: location missing publisher (link) - ↑ Hafez ES, Kenemans P (2012-12-06). Atlas of Human Reproduction: By Scanning Electron Microscopy. Springer Science & Business Media. ISBN 9789401181402.
- ↑ Brown, Laurence (2012). Pathology of the Vulva and Vagina. Springer Science+Business Media. pp. 6–7. ISBN 978-0857297570. Retrieved February 21, 2014.
- ↑ Arulkumaran, Sabaratnam; Regan, Lesley; Papageorghiou, Aris; Monga, Ash; Farquharson, David (2011). Oxford Desk Reference: Obstetrics and Gynaecology. Oxford University Press. p. 471. ISBN 978-0191620874. Retrieved February 21, 2014.
- ↑ Hafez ES, Kenemans P (2012-12-06). Atlas of Human Reproduction: By Scanning Electron Microscopy. Springer Science & Business Media. pp. 1–6. ISBN 9789401181402.
- ↑ USMLE Step 1 Lecture Notes 2017: Anatomy (in ഇംഗ്ലീഷ്). Simon and Schuster. 2017. p. 185. ISBN 9781506209463.
- ↑ "The structure of the human vaginal stratum corneum and its role in immune defense". American Journal of Reproductive Immunology. 71 (6): 618–23. June 2014. doi:10.1111/aji.12230. PMC 4024347. PMID 24661416.