യോചനാ കമലലോചന

(യോചനാ കമലലോചനാ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ത്യാഗരാജസ്വാമികൾ ദർബാർരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് യോചനാ കമലലോചന

വരികളും അർത്ഥവും തിരുത്തുക

  വരികൾ അർത്ഥം
പല്ലവി യോചനാ കമലലോചന നനു ബ്രോവ ഹേ! രാമ, എന്നെ രക്ഷിക്കേണമോ എന്നതേപ്പറ്റി
അങ്ങ് ചിന്തിച്ചുകൊണ്ടിരിക്കുകയാണോ?
അനുപല്ലവി സൂചന തെലിയകനൊരുല
യാചന സേതുനനുചു നീകു
തോചെനാ ദ്യുതി വിജിതായുത
വിരോചന നന്നു ബ്രോവനിങ്ക
അതോ സൂചനകൾ ഒന്നും ലഭിക്കാത്തതിനാൽ ഞാൻ
യാചിച്ചുകൊണ്ടേയിരിക്കുമെന്നാണോ പതിനായിരം
സൂര്യന്മാരുടെ പ്രഭയുള്ള അങ്ങേക്ക് തോന്നുന്നത്?
ചരണം കേചന നിജ ഭക്ത നിചയ പാപ
വിമോചന കല ബിരുദുലെല്ല കൊനി
നന്നേചനാ കൃത വിപിന ചര
വരാഭിഷേചന ത്യാഗരാജ പൂജിത
എന്തിനാണ് യഥാർത്ഥഭക്തരുടെ പാപങ്ങളൊക്കെ നീക്കുന്ന
എല്ലാമറിയുന്ന അങ്ങ് ചതിക്കാനായിട്ടാണോ എന്നെ
പരീക്ഷിക്കുന്നത്? കാനനവാസിയായ സുഗ്രീവനെ രാജാവാക്കിയ
ത്യാഗരാജനാൽ പ്രകീർത്തിക്കപ്പെടുന്ന ഭഗവാനേ!

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=യോചനാ_കമലലോചന&oldid=3519773" എന്ന താളിൽനിന്ന് ശേഖരിച്ചത്